യാത്രയയപ്പ് നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 19
- 1 min read

സർവീസിൽ നിന്ന് വിരമിച്ചു നാട്ടിലേക്ക് പോകുന്ന ദില്ലി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ ഡി കരുണാകരന് ദില്ലി പോലീസ് കണ്ണൂർ കൂട്ടായ്മയായ കണ്ണൂർ സ്കോട് യാത്രയപ്പ് നൽകി. അശോക പോലീസ് ലൈനിൽ നടന്ന ചടങ്ങിൽ ശ്രീ ചന്ദ്രൻ നമ്പ്യാർ, ശ്രീ തങ്കച്ചൻ, ശ്രീ ജോൺസൺ, ശ്രീ ഉദയകുമാർ, ശ്രീ പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.












Comments