യാത്രയയപ്പ് നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 8, 2024
- 1 min read

കേരളത്തിലേക്ക് സ്ഥിര താമസത്തിന് പോകുന്ന ഡൽഹി മലയാളി അസ്സോസ്സിയേഷൻ ആർ.കെ. പുരം ഏരിയ വൈസ് ചെയർമാൻ എം. കെ. വിജയകുമാരൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജയശ്രീ വിജയകുമാർ, അപർണ്ണ മേനോൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ശംശു പി. എ.എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഡിഎംഎ ആർ.കെ. പുരം ഏരിയ ചെയർമാൻ എം ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ്, ഏരിയ സെക്രട്ടറി രത്നാകരൻ നമ്പ്യാർ,ജി ശിവശങ്കരൻ എം ഡി പിള്ള, പ്രബല കുമാർ, മുരളീധരൻ പി പ്രകാശൻ, രമേശൻ പി വി,രഘുനാഥ മേനോൻ,രാമൻ കെ ജയപ്രസാദ്, ശ്രീമതി ലൂണാ രാജൻ, ബീന പ്രദീപ് എന്നിവർ പ്രസംഗിച്ചു.











Comments