top of page

യാക്കോബായ സുറിയാനി സഭ ഡൽഹി ഭദ്രാസന നോമ്പുകാല വൈദീക ധ്യാനം 2025

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 6
  • 1 min read
ree

അബ്ദേ ദാലോഹോ) ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ 4, 5 തീയതികളിൽ സെൻറ് പീറ്റേഴ്സ് പാത്രിയർക്ക കത്തീഡ്രലിൽ നടത്തപ്പെട്ടു. മലേകുരിശ് ദയറാ അധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ദീയസ്കോറസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി അനുഗ്രഹിച്ചു. ധ്യാനത്തിൽ ഡൽഹി ഭദ്രാസനത്തിലെ എല്ലാ . വൈദീക ശ്രേഷ്ഠരും സംബന്ധിക്കുന്നുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page