മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളിൽനിന്നും വീണു മരണപ്പെട്ടു .
- ന്യൂസ് ബ്യൂറോ , ഡൽഹി
- 13 hours ago
- 1 min read

ഡൽഹിയിൽ Chatharpur ഛത്തർപുർ , അന്ധേരിയായ മോഡ് കൈരളി ആയുർവേദ സെന്ററിൽ ആയുർവേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്തിരുന്ന നിരഞ്ജൻ -21 വയസ്- ഇന്ന് വെളുപ്പിന് (24.02.2026) താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരണപ്പെട്ടു .
പരേതൻ ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് . മൃതദേഹം ഡൽഹി സഫ്ദർജംഗ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട് .




Comments