മലയാളം ക്ലാസ്സ് കുട്ടികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയിതു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 13
- 1 min read
മലയാള മനോരമയുടെ വായനകളരി പദ്ധതി പ്രകാരം DMA സൗത്ത് നികേതൻ എരീയയിലെ മലയാളം ക്ലാസ്സ് കുട്ടികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയിതു.

ഏരിയ ചെയർമാൻ ശ്രി രാജു യോഹന്നാൻ, സെക്രട്ടറി ശ്രി സഞ്ജീവ് പണിക്കർ, ജോയിന്റ് സെക്രട്ടറി ശ്രീമതി സ്വാതി S നായർ, മലയാളം ക്ലാസ്സ് ടീച്ചർ ശ്രീമതി രജനി രാജീവ്, ജോയിന്റ് വിമൻസ് വിംഗ് കൺവീനർ ശ്രീമതി ലേഖ അജിത് എന്നിവർ സമീപം










Comments