top of page

മയൂർ വിഹർ ഫേസ് -1 സെന്റ് മേരീസ്‌ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുന്നാളിന് കൊടിയേറി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 20 hours ago
  • 1 min read

ഡൽഹി മയൂർ വിഹർ ഫേസ് -1 സെന്റ് മേരീസ്‌ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് ഫോറോന വികാരി ഫാ. അനൂപ് മഠത്തിപ്പറമ്പിൽ കോടിയേറ്റ് നടത്തുന്നു. വികാരി ഫാ. ആൽബർട്ട് ഭരണികുളങ്ങര, ട്രസ്റ്റി മാരായ വർഗീസ് ജോസഫ്, പോളി വർഗീസ് തിരുന്നാൾ കൺവീനർമാരായ ജോണി ക്കുട്ടി സി. എ, ഷാജി അഗസ്റ്റിൻ എന്നിവർ സമീപം,


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page