top of page

എൻ.എസ്.എസ് ഡൽഹി വികാസ്പുരി കരയോഗം ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 6-ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 hours ago
  • 1 min read

ഡൽഹി: നായർ സർവീസ് സൊസൈറ്റി (NSS) ഡൽഹി വികാസ്പുരി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഓണം 2026' ആഘോഷവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 6 ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ വികാസ്പുരി കേരള സ്‌കൂളിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്.


പ്രധാന പരിപാടികൾ: പൂക്കളം, ഭദ്രദീപം കൊളുത്തൽ, പ്രാർത്ഥന, ആചാര്യ വന്ദനം, പൂജ ഡാൻസ്, സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസ മികവിനുള്ള അവാർഡ് ദാനം (Awards for Educational Excellence '26)


ഗാനമേള: വൈകുന്നേരം 6.30 മുതൽ 8.30 വരെ ഡൽഹി ശ്രുതിലയ അവതരിപ്പിക്കുന്ന തത്സമയ ഗാനമേള (Sruthilaya Live, Delhi). ഓണസദ്യ: രാത്രി 8.30 മുതൽ ഉണ്ടായിരിക്കുന്നതാണ്.


.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page