top of page

മദർ ഓഫ് ദ ബ്രൈഡ് : റിലീസ് മെയ് 9 ന്

  • റെജി നെല്ലിക്കുന്നത്ത്
  • May 5, 2024
  • 1 min read


ree

ഹോളിവുഡ് ചിത്രം മദർ ഓഫ് ദ ബ്രൈഡ് 2024 മെയ് 9 ന് നെറ്റ്‍ഫ്ലിക്‌സിൽ റിലീസ് ചെയ്യും. റോബിൻ ബേൺഹെയിം രചനയും മാർക്ക് വാട്ടേഴ്‌സ് സംവിധാനവും നിർവ്വഹിച്ച റൊമാന്‍റിക് കോമഡിയിൽ ബ്രൂക്ക് ഷീൽഡ്‌‍സ്, മിറാൻഡ കോസ്ഗ്രവ്, ബെഞ്ചമിൻ ബ്രാറ്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page