ശ്രീധർമ ശാസ്താ പരിഷത്ത് ദിൽഷാദ് കോളനിയുടെ 18 മത് മണ്ഡലപൂജ ആഘോഷങ്ങൾ നവംബര് 21 ,22 തിയ്യതികളിൽ EDMC കമ്മ്യൂണിറ്റി ഹാൾ, ദിൽഷാദ് കോളനിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
ന്യൂഡൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45ാമത് ഇന്ത്യ ഇൻറർനാഷണൽ ട്രേഡ് ഫെയറിലെ (ഐ ഐ ടി എഫ്) കേരളത്തിൻ്റെ വികസന, വ്യാപാര, വാണിജ്യ, കാർഷിക മുദ്രകൾ ചാർത്തിയ പവലിയൻ സജ്ജമായി. നവംബർ 13 മുതൽ 2
Comments