മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകൻ ബോളിവുഡിലേക്ക്
- പി. വി ജോസഫ്
- Jul 18, 2024
- 1 min read

മലയാളത്തിൽ സമീപകാലത്ത് ബോക്‌സ് ഓഫീസിൽ ഏറ്റവും ഹിറ്റായ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ചിദംബരത്തിന്‍റെ സംവിധാന മികവിൽ വിജയക്കൊടി പാറിച്ച ചിത്രം തമിഴ്‌നാട്ടിലും ഹിറ്റായി. പ്രശസ്ത ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഫാന്‍റം സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രത്തിലൂടെ ചിദംബരം ബോളിവുഡിലേക്ക് കടക്കുന്നു. ചിദംബരവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലെ സന്തോഷം നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.










Comments