മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭാ കാര്യാലയ അംഗം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 23, 2024
- 1 min read

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയ അംഗമായി നിയമിക്കപ്പെട്ടു. ഫ്രാൻസീസ് മാർപാപ്പയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് 9 പേരോടൊപ്പം മാർ റാഫേൽ തൊട്ടിലിനെയും നിയമിച്ചത്. പൗരസ്ത്യ റീത്തുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ മാർപാപ്പയെ സഹായിക്കുന്നത് ഈ കാര്യാലയമാണ്.
Comments