top of page

മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റ് , ഡൽഹി & സേക്രഡ്‌ ഹാർട്ട് ഫൊറോനാ , ഗുരുഗ്രാം ജേതാക്കൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 10, 2024
  • 1 min read
ree

രീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ഡിഎസ്‌വൈഎമ്മി, ന്റെ കാരൾ ഗാന മത്സരം 'യു ഫോണി' യിൽ ഡൽഹി അതിരൂപത സെക്രട്ടറി ഫാ. ജോ സ് ഇളംതുരുത്തി ഉദ്ഘാടനം ചെയ്തു . മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവേമെന്റ് , ഡൽഹി & സേക്രഡ്‌ ഹാർട്ട് ഫൊറോനാ , ഗുരുഗ്രാം ജേതാക്കൾ മലയാളം, ഹിന്ദി, ഇംഗ്ലിഷ് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം 15000 രൂപയും ട്രോഫിയും, രണ്ടാം സമ്മാ നം 10000 രൂപയും ട്രോഫിയും, മൂ ന്നാം സമ്മാനം 5000 രൂപയും ട്രോഫിയുമാണ്. നൽകിയത് .ഇംഗ്ലീഷ് /ഹിന്ദി ക്യാറ്റഗറിയിൽ ഒന്നാം സ്ഥാനം : മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റ്, ഡൽഹി . രണ്ടാം സ്ഥാനം :സെന്റ് ഫ്രാൻസിസിസ് അസ്സീസ്സി , ദിൽഷാദ് ഗാർഡൻ , 3 . അസുംപ്ഷൻ ഫൊറോനാ , മയൂർ വിഹാർ ഫേസ് - 3 യും

ree

മലയാളം വിഭാഗത്തിൽ ഒന്നാം സ്ഥാനം സേക്രഡ്‌ ഹാർട്ട് ഫൊറോനാ , ഗുരുഗ്രാം , രണ്ടാം സ്ഥാനം : മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവേമെന്റ് , ഡൽഹി , മൂന്നാം സ്ഥാനം : അസുംപ്ഷൻ ഫൊറോനാ , മയൂർ വിഹാർ ഫേസ് - 3 യും കരസ്ഥമാക്കി.സമാപനച്ചട ങ്ങിൽ ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ree
ree
ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page