മികച്ച സാമൂഹിക സേവനത്തിനുള്ള രോഹിൽഖണ്ഡ് റീജണൽ പുരസ്‌കാരം റിട്ടയേർഡ് കേര്ണൽ സുധീർ പ്രകാശിന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 5
- 1 min read

ന്യൂ ഡൽഹി : ഉത്തർ പ്രദേശ് ബറെയിലി ജയനാരായൻ സരസ്വതി മന്ദിറിൽ നടന്ന ചടങ്ങിൽ ഉത്തർ പ്രദേശ് വനം വകുപ് മന്ത്രി ഡോക്ടർ അരുൺ കുമാറിൽ നിന്ന് മികച്ച സാമൂഹിക സേവനത്തിനുള്ള രോഹിൽഖണ്ഡ് റീജണൽ പുരസ്‌കാരം റിട്ടയേർഡ് കേര്ണൽ സുധീർ പ്രകാശ് ഏറ്റുവാങ്ങി.












Comments