ഭരത നാട്യ നൃത്തത്തിൽ അരങ്ങേറ്റം നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 6 days ago
- 1 min read

ന്യൂഡൽഹി: DMA ആർ കെ പുരം ഏരിയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ശ്രീമതി ജ്യോതിലക്ഷ്മി ജയചന്ദ്രൻ, ചിത്ര ഗിരീഷ്, കാഞ്ചന രാജ്, എന്നിവർ ഭരത നാട്യ നൃത്തത്തിൽ അരങ്ങേറ്റം നടത്തി. ചടങ്ങിൽ മുഖ്യാതിഥി DMA പ്രസിഡൻ്റ് ശ്രീ കെ. രഘുനാഥ്, വിശിഷ്ടാതികളായ ശ്രീമതി രാധിക രഘുനാഥ്, DMA ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ പങ്കെടുത്ത സദസ്സിന് മുമ്പാകെ അരങ്ങേറ്റം നടത്തിയ ഗുരു ഡോ നിഷാ റാണിയുടെ ശിഷ്യരാണ് മൂന്ന് പേരും.










Comments