ബറെലി ഗരുഡ് ഉറച് യിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റിട്ട . കേണൽ സുധീർ പ്രകാശ് വി. കെ. ദേശിയ പതാക ഉയർത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 26
- 1 min read

ഉത്തർപ്രദേശ് ബറെലിയിൽ ഗരുഡ് ഉറച് യിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റിട്ട . കേണൽ സുധീർ പ്രകാശ് വി. കെ. ( ഗോൾഡ് മെഡലിസ്റ്റ് ) ദേശിയ പതാക ഉയർത്തി പൊതുജനങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗം ആയി ചെടികൾ, മരങ്ങളും വെച്ചു പിടിപ്പിക്കാനും,ആരോഗ്യ സംരക്ഷണത്തിന് യോഗ ദിനചര്യയുടെ ഭാഗം ആക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു എടുത്തു പറയുകയുണ്ടായി ചടങ്ങിൽ ശ്രീ ധാനു, ശ്രീ എസ് കെ സൂരി, ശ്രീ സൂര്യപ്രകാശ്, ഡോക്ടർ വൈഷ്ണവി യും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു.തുടർന്ന് കാർഗിൽ ചൗക്കിൽ പുഷ്പാർച്ചന നടത്തുകയും, വിമുക്ത ഭടൻമാരുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ചടങ്ങിലും പങ്കെടുത്തു.











Comments