ബാലഗോകുലം ഡൽഹി ദക്ഷിണ- മദ്ധ്യ മേഖലാ സാരഥികൾ.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 26, 2024
- 1 min read

ന്യൂഡൽഹി: ബാലഗോകുലം ഡൽഹി എൻ സി ആർ -ന്‍റെ ഇരുപത്തിനാലാം വാർഷിക സമ്മേളനത്തിൽ വച്ച് ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയുടെ സാരഥികളെ പ്രഖ്യാപിച്ചു.
വി എസ് സജീവ് കുമാർ (അധ്യക്ഷൻ ), സുജ രാജേന്ദ്രൻ (ഉപാധ്യക്ഷ), വി വി മനോജ് (ഉപാധ്യക്ഷൻ) കെ സി സുശീൽ (ഉപാധ്യക്ഷൻ & മീഡിയ കോർഡിനേറ്റർ), ഗിരീഷ് എസ് നായർ (പൊതുകാര്യദർശി ), എ ഹരീഷ് ( സംഘടന കാര്യദർശി), വി നാരായണൻകുട്ടി, ആര്യ വാസുദേവൻ, ഇന്ദ്ര ആനന്ദ്, എം ആർ രജീഷ് (കാര്യദർശി ), ടി കെ സന്തോഷ് കുമാർ (ഖജാൻജി ), മായ വി നായർ (ഭഗിനി പ്രമുഖ്), വിജയ സുനിൽ, ധന്യ വിപിൻ, മിനി സുരേഷ് (സഹ ഭഗിനി പ്രമുഖ്), സജിത ജയപ്രകാശ്, ഷിംന രത്ന പ്രകാശ്, ആശാ ഗിരീഷ്, പ്രകാശ് കുമാർ, വിഷ്ണുദാസ്, ഹൃദ്യ ഹരീഷ്, പി വിപിൻദാസ്, രാഖി സജിത്ത്, ബിന്ദു ഷിജു, ലെജു വത്സൻ, രാധാകൃഷ്ണൻ നായർ, സുജയ്, പ്രീത സുഭാഷ് വിജി കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, അശോകൻ, ബിജു കുമാർ (കോർഡിനേറ്റർമാർ) ബിനീഷ്, മോഹനൻ, സേതുലക്ഷ്മി, സുജ മണികണ്ഠൻ, രാജേഷ് കുമാർ (എക്സി. മെമ്പർമാർ) കൂടാതെ കെ എൻ വിജു (ഉപദേശകൻ), സുനിൽകുമാർ (രക്ഷാധികാരി), രാമചന്ദ്രൻ സി നായർ, ശശീന്ദ്രൻ നായർ ( സഹരക്ഷാധികാരി) എന്നിവരെ ബാലഗോകുലം ഉത്തര കേരളം അധ്യക്ഷൻ എൻ ഹരീന്ദ്രൻ മാസ്റ്റർ, ബാലഗോകുലം ഡൽഹി എൻ സി ആർ അധ്യക്ഷൻ
പി കെ സുരേഷ്, രക്ഷാധികാരി ബാബു പണിക്കർ പൊതുകാര്യദർശി ബിനോയ് ബി ശ്രീധർ എന്നിവരുടെ സാന്നിധ്യത്തിൽ വച്ച് ബാലഗോകുലം ഡൽഹി എൻ സി ആർ സംഘടനാ കാര്യദർശി അജികുമാർ പ്രഖ്യാപിച്ചു.










Comments