ബുറാടി ജീവൻ ജ്യോതി അശ്രമിൽ ബൈബിൾ കൺവെൻഷൻ നാളെ മുതൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 13
- 1 min read

ബുറാടി ജീവൻ ജ്യോതി അശ്രമിൽ വചനാഭിഷേക ബൈബിൾ കൺവെൻഷൻ നവംബര് 14 , 15 , 16 തീയതികളിൽ നടക്കുന്നതാണ് . രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വചന പ്രഘോഷണം, ആരാധന എന്നിവ ഉണ്ടായിരിക്കും, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആണ് ധ്യാനം നയിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7982739514 /9599844316










Comments