ബേബി കുട്ടി (58) ടാഗോർ ഗാർഡൺ-ൽ നിര്യാതനായി.
ന്യൂസ് ബ്യൂറോ , ഡൽഹി
7 hours ago
1 min read

ഡൽഹി : ആലപ്പുഴ കണ്ണമംഗലം വടക്ക് പതേതരായ കുഞ്ഞ്കുഞ്ഞ് കുട്ടിയുടെയും, ഏല്യാമ്മയുടെയും മകൻ ബേബി കുട്ടി (58) ടാഗോർ ഗാർഡൺ A. 55 ൽ നിര്യാതനായി.. സംസ്കാരം : 29/09/26 രാവിലെ 10 മണിക്ക് കരോൾബാഗ് സെൻ്റ് തോമസ് മാർത്തോമ്മ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ബുരാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ : സുമ ബേബി , മകൾ : സൂര്യാ ബേബി, സഹോദരങ്ങൾ: ബാബു, ജോസ് (ഡൽഹി), അമ്മിണി, മേരി കുട്ടി.




Comments