ബി പി ഡി കേരള സ്ത്രീ ജ്വാല നിർമ്മൽ ജ്യോതി ഓർഫനേജിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു.
- VIJOY SHAL
- Dec 2, 2024
- 1 min read
Updated: Dec 3, 2024

ബി പി ഡി കേരളയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാലയുടെ മൂന്നാം വാർഷിക ആഘോഷങ്ങൾ വസന്തകുഞ്ച് നിർമ്മൽ ജ്യോതി ഓർഫനേജ് കുട്ടികളോടൊപ്പം ഒരു ദിവസത്തെ ആഘോഷത്തിൽ സ്ത്രീ ജ്വാല ഭാരവാഹികൾ പങ്കെടുത്തു. പരിപാടി ഉദ്ഘാടനം വൈക്കം സംഗമം സെക്രട്ടറി ശ്രീമതി ഷേർലി രാജൻ നിർവഹിച്ചു. ബി പി ഡി കേരള ചെയർമാൻ ടി കെ അനിൽ, വൈക്കം സംഗമം സെക്രട്ടറി ശ്രീമതി ഷർളി രാജൻ, സിസ്റ്റർ കീർത്തന, ശ്രീമതി രമ സുനിൽ, സിസ്റ്റർ പ്രശാന്ത്, സ്ത്രീ ജ്വാല കൺവീനർ ശ്രീമതി സന്ധ്യ അനിൽ, ഡി എം എസ് ട്രഷറർ ശ്രീ തോമസ് ജോൺ എന്നിവർ ആഘോഷത്തിൽ പങ്കുചേർന്നു.

ബി പി ഡി കേരളയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാലയുടെ മൂന്നാം വാർഷികം ആഘോഷങ്ങൾ വസന്തകുഞ്ച് നിർമ്മൽ ജ്യോതി ഓർഫനേജ് കുട്ടികളോടൊപ്പം ഒരു ദിവസത്തെ ആഘോഷത്തിൽ സ്ത്രീ ജ്വാല ഭാരവാഹികൾ പങ്കെടുത്തു. പരിപാടി ഉദ്ഘാടനം വൈക്കം സംഗമം സെക്രട്ടറി ശ്രീമതി ഷേർലി രാജൻ നിർവഹിച്ചു. സമീപം വൈക്കം സംഗമം സെക്രട്ടറി ശ്രീമതി ഷർളി രാജൻ, സിസ്റ്റർ കീർത്തന, ശ്രീമതി രമ സുനിൽ, സിസ്റ്റർ പ്രശാന്ത്, സ്ത്രീ ജ്വാല കൺവീനർ ശ്രീമതി സന്ധ്യ അനിൽ, ഡി എം എസ് ട്രഷറർ ശ്രീ തോമസ് ജോൺ എന്നിവർ സമീപം.











Comments