ബീന തങ്കച്ചന് വിശുദ്ധ ഗ്രന്ഥ പഠനത്തിൽ ഉന്നത വിജയം.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 7
- 1 min read

യാക്കോബായ സുറിയാനി ക്രിസ്ത്യൻ മിഷൻ നടത്തി വരുന്ന യുൽഫോനേ കോഴ്സിന്റെ ആദ്യ ബാച്ചിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡൽഹി ഭദ്രസനത്തിലെ വികാസ്പുരി സെന്റ് ജോർജ്ജ് യാക്കോബായ ഇടവകയിലെ ശ്രീമതി ബീന തങ്കച്ചനെ അനുമോദിച്ചു. ആരക്കുന്നം സെന്റ് ജോർജ്ജ് ഇടവകയിൽ സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ പോട്ടയിൽ ശ്രി തങ്കച്ചൻ സ്കറിയുടെ ഭാര്യയാണ് ശ്രീമതി ബീന തങ്കച്ചൻ .












Comments