ബാഡ്‌മിന്റൺ ടൂർണമെന്റ് ജനുവരി 26 ഞായറാഴ്ച
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 20
- 1 min read

ഡൽഹി ഹരി നഗർ സിറോ മലബാർ ഇടവക യൂത്ത് മൂവ്മെന്റ് ( DSYM )
ബാഡ്‌മിന്റൺ ടൂർണമെന്റ് ജനുവരി 26 ഞായറാഴ്ച രാവിലെ 9 മാണി മുതൽ വികാസ്‌പുരി സിയലോ ഡിസ്പറോ സ്പോർട്സ്, വേദ വ്യാസ DAV പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്ത പ്പെടുന്നു.
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചൈയ്യുക
രജിസ്റ്റർ ചൈയ്യുവാൻ [Click here](https://forms.gle/yKDziS7BQWtBZxwL9)
Rules & Details: [View here](https://docs.google.com/document/d/1IFGvpAgztl8-cj59aKXvt4VRh-Xe3H4D0VbO7v6x6P0/edit?usp=sharing)
കൂടുതൽ വിവരങ്ങൾക്ക്
Akash (President): 9773586868 , Abel: 9968545541, - Elista: 8860677689











Comments