ഫരീദാബാദ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ തീ ജ്വാല ശുശ്രൂഷ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 27, 2024
- 1 min read

ഫരീദാബാദ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന തീ ജ്വാല ശുശ്രൂഷയ്ക്ക് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടർ യൂഹാനോൻ മാർ ദിമത്രിയോസ് തിരുമേനി ഇടവക വികാരി ഫാദർ ജോൺ കെ ജേക്കബ് അച്ഛൻ, ഡിക്കൻ ആരോൺ ജോഷ്വാ ജോൺ എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.











Comments