ഫരീദാബാദ് സെന്‍റ് ആൻഡ്രൂസ് ദേവാലയത്തിന്‍റെ കൂദാശ ഓഗസ്റ്റ് 15 ന്
- റെജി നെല്ലിക്കുന്നത്ത്
- Aug 9, 2024
- 1 min read

ഫരീദാബാദ് സെക്ടർ 28 ൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ സെന്‍റ് ആൻഡ്രൂസ് ദേവാലയത്തിന്‍റ് കൂദാശാ കർമ്മം ഡൽഹി അതിരൂപതയുടെ മെത്രാപ്പോലീത്താ അനിൽ കൂട്ടോ 2024 ഓഗസ്റ്റ് 15 നു പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ ദിനത്തിൽ നിർവഹിക്കും. കൂദാശാ കർമ്മങ്ങളിൽ ഡൽഹി അതിരൂപതയുടെ മുൻ മെത്രാപ്പോലിത്ത വിൻസെൻ്റ് കൺസസ്സവോ, ഫരീദാബാദ് ഡീൻ റവ. ഫാ. ജോർജ് മണിമല, ഇടവക വികാരി റവ. ഫാ. മാത്യു കോയിക്കൽ, ഇടവകയിലെ മുൻ വികാരിമാർ കൂദശാകർമ്മത്തിൽ സഹകാർമ്മികർ ആയിരിക്കും.










Comments