ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 10
- 1 min read

ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ, റവ. ഫാ. നോബി കാലാച്ചിറയോടൊപ്പം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അമ്മമാരും, കുടുംബാംഗങ്ങളും ഒന്നിച്ച് ഝാൻസിലുള്ള വിശുദ്ധ യൂദാശ്ലീഹായുടെ ദേവാലയം സന്ദർശിക്കുകയും, ഫാ. നോബി കാലാച്ചിറയുടെ നേതൃത്വത്തിൽ വി.യൂദാശ്ലീഹായുടെ നൊവേനയും, വിശുദ്ധ ബലിയും അർപ്പിച്ചു.










Comments