top of page

ഡിഎംഎ മഹിപാൽപ്പൂർ - കാപ്പസ്ഹേഡാ ഏരിയയുടെ ഓണാഘോഷം

P N Shaji
3 hours ago
1 min read

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപ്പൂർ - കാപ്പസ്ഹേഡാ ഏരിയയുടെ ഓണാഘോഷ പരിപാടികൾ കാപ്പസ്ഹേഡയിലെ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറി.


ഏരിയ ചെയർമാൻ ഡോ ടി എം ചെറിയാൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ വി ജഗദീശൻ, ട്രഷറർ കെ എം ദിലീപ്, വനിതാ വിഭാഗം കൺവീനർ രത്‌നാ ഉണ്ണികൃഷ്ണൻ, അഡ്വ കെ വി ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.


തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും ഓണസദ്യയും ഒരുക്കിയിരുന്നു. സ്വരമാധുരി, ഡൽഹി അവതരിപ്പിച്ച ഗാനമേളയോടുകൂടി പരിപാടികൾ സമാപിച്ചു.


Recent Posts

See All
നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC)ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു

വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page