top of page

പരിശുദ്ധാൽമഭിഷേക ധ്യാനം

  • റെജി നെല്ലിക്കുന്നത്ത്
  • Mar 18, 2024
  • 1 min read


ree

നമ്മുടെ ജീവിതത്തിൻ്റെ സകല മേഖലകളിലും ദൈവശക്തിയാൽ നയിക്കപ്പെടുവാൻ

സഹായകമാകുന്ന പരിശുദ്ധാൽമഭിഷേക ധ്യാനം ഡിവൈൻ ധ്യാനകേന്ദ്രം, ഫരിദാബാദിൽ, ഏപ്രിൽ പന്ത്രണ്ട് വെള്ളിയാഴ്ച രാവിലെ 8 ന് ആരംഭിച്ച് ഏപ്രിൽ പതിനാല് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് അവസാനിക്കുന്നു. ഫാദർ വിൽസൻ കുഴിതടത്തിൽ വി.സി. നേതൃത്വം കൊടുക്കുന്ന ധ്യാനത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

9810029598

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page