പദയാത്ര
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 3
- 1 min read

ദ്വാരക സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ നിന്ന് ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലേക്ക് നടത്തിയ പദയാത്രയെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിമത്രിയോസിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ. ഫാ.പത്രോസ് ജോയി
ഫാ.യാക്കോബ് ബേബി എന്നിവർ സമീപം.










Comments