പുഷ്പവിഹാർ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 14, 2024
- 1 min read

പുഷ്പവിഹാർ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ചത്തെ (15 .6 .24 ) പരിപാടികൾ
രാവിലെ
05.30 ന് .നട തുറക്കൽ , നിർമ്മാല്യ ദർശനം
05.45ന് അഭിഷേകം '
6.00ന് .ഗണപതി ഹോമം
07.45ന് ഉഷ പൂജ
10.30ന് .ഉച്ച പൂജ
11.00ന് .നട അടക്കൽ .
വൈകുന്നേരം
5.30pm.ന് .നട തുറക്കൽ
6.45pm.മഹാ ദീപാരാധന
7.00pm ക്ഷേത്ര ഭജന സമിതിയുടെ ഭജന .
8.45 pm.അത്താഴ പൂജ .
9.00pm.ഹരിവരാസനം
9.05 pm അന്നദാനം










Comments