top of page

“കന്നി അയ്യപ്പൻ” ആൽബം പ്രകാശനം ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read

ഇന്ന് ഡൽഹി ദിൽഷാദ് ഗാർഡൻ അയ്യപ്പക്ഷേത്രത്തിൽ വെച്ച്, അയ്യപ്പഭക്തിഗാനമായ “കന്നി അയ്യപ്പൻ” എന്ന ആൽബം പ്രകാശനം ചെയ്തു

ശ്രീമതി രാധ നായർ ആൽബം പ്രകാശനം ചെയ്തു. ചടങ്ങിൽ ശ്രീ. വിജയകുമാർ സർ, ശ്രീ.രാജഗോപാലൻ നായർ,ശ്രീ. രാജുമോൻ, ശ്രീമതി. പ്രീത നായർ, ശ്രീ. അശ്വിൻ എന്നിവർ സന്നിഹിതരായിരുന്നു. വർഗീസ് റ്റി നൈനാൻന്റെ “കന്നി അയ്യപ്പൻ” ആദ്യ അയ്യപ്പഭക്തിഗാനമാണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page