top of page

പ്യൂപ്പ : സിനിമ മലയാളത്തിൽ, ഗാനങ്ങൾ ഹിന്ദിയിൽ

ന്യൂസ് ബ്യൂറോ , ഡൽഹി
6 hours ago
1 min read

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ടോണി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പ്യൂപ്പ. രഘുപതി പൈ ആണ് ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്. ജോ പോളിന്റേതാണ് വരികൾ. സിനിമ മലയാളത്തിൽ, ഗാനങ്ങൾ ഹിന്ദിയിൽ , രഘുപതി പൈയുടെ സംഗീതത്തിൽ 'പ്യൂപ്പ'യിലെ പാട്ടുകൾ .



പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത് ദീപ സാജു , ജീവേഷ് വര്ഗീസ്. ചിത്രം മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page