ഡൽഹി മലയാളി കൂട്ടായ്മയുടെ ഓണാഘോഷo
ന്യൂസ് ബ്യൂറോ , ഡൽഹി
7 hours ago
1 min read

ഡൽഹി മലയാളി കൂട്ടായ്മയുടെ ഓണാഘോഷവും ഏഴാംമത് വാർഷികാഘോഷവും പി ടി എസ് ഓഡിറ്റോറിയത്തിൽ വച്ചു വിവിധ കലാപരിപാടികളോട് നടന്നു. ഡിഎംകെ മാനേജിങ് ട്രസ്റ്റി ഡോ. രമ അധ്യക്ഷയായ ചടങ്ങിൽ കലാഭവൻ പ്രജിത് മുഖ്യാതിഥി ആയിരുന്നു. ഡോ . കെ സി ജോർജ്, ഡോ ജിതിൻ പാറയിൽ ലിൻസു പാറയിൽ, അരുൺ G S, മിനി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.ചടങ്ങിൽ വിവിധ മേഖലയിൽ നിന്നുള്ളവരെ ആദരിച്ചു.





Comments