പൃഥ്വിരാജിന്‍റെ Daaayra തീയേറ്ററുകളിൽ
ന്യൂസ് ബ്യൂറോ , ഡൽഹി
12 minutes ago
1 min read

കരീനാ കപൂറിനൊപ്പം പോലീസ് ഓഫീസറായി പൃഥ്വിരാജ് വേഷമിടുന്ന ബോളിവുഡ് സിനിമ തീയേറ്ററുകളിൽ. ഹിന്ദിയിലും മലയാളത്തിലും റിലീസ് ചെയ്ത ഫിലിമിന് അഡ്വാൻസ് ബുക്കിംഗിൽ തന്നെ വമ്പൻ പ്രതികരണം ലഭിച്ചിട്ടുണ്ട്. മേഘനാ ഗുൽസർ സംവിധാനം നിർവഹിച്ച സിനിമയുടെ നിർമ്മാണം ജംഗ്ലി പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും ചേർന്നാണ്.





Comments