ഡൽഹിയിൽ നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 27
- 1 min read
Updated: Jan 28

പി ടി ഫ്രാൻസിസ് (71 ) (145 സി പോക്കറ്റ് എ, മയൂർ വിഹാർ, ഫേസ് 2) നിര്യാതനായി. ഡിവൈൻ കോഓർഡിനേറ്റർ ആയി സേവനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് മയൂർ വിഹാർ ഫേസ് 2-ലെ അസംപ്ഷൻ ഭവനിൽ പ്രാർഥനാ ശുശ്രുഷക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
സംസ്ക്കാര ശുശ്രൂഷകൾ ജനുവരി 29 ബുധനാഴ്ച്ച വടക്കാഞ്ചേരി സെന്‍റ് ഫ്രാൻസിസ് സേവ്യർ ഫൊറോനാ ചർച്ചിൽ 3 മണിക്ക് നടക്കും .
ഭാര്യ: സെലിൻ , മക്കൾ: പ്രകാശ്, സുപ്രിയ.










Comments