നവീകരിച്ച സെൻ്റ് മേരീസ് ദേവാലയത്തിൻ്റെ കൂദാശാകർമം
- റെജി നെല്ലിക്കുന്നത്ത്
- Mar 25, 2024
- 1 min read

നവീകരിച്ച സെൻ്റ് മേരീസ് മയൂർ വിഹാർ-1
ഇടവക ദേവാലയത്തിൻ്റെ കൂദാശാകർമം
അഭിവന്ദ്യ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര നിർവഹിക്കുന്നു. വികാരി ജനറൽ പെരിയ ബഹുമാനപ്പെട്ട ഫാ. ജോൺ ചോഴിത്തറ , ഫാ. ജിൻ്റോ ടോം , ഫാ. മാത്യു അഴകാനാകുന്നേൽ ,
കൈക്കാരൻമാരായ ശ്രീ. ഷാജി ജോസഫ് , ശ്രീ. ജെയ്മോൻ തോമസ് എന്നിവർ സമീപം










Comments