top of page

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു

  • പി. വി ജോസഫ്
  • Jun 9, 2024
  • 1 min read



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. രാഷ്‍ട്രപതിഭവനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ രാഷ്‍ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീ നരേന്ദ്ര മോദി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് രാജ്‍നാഥ് സിംഗ് രണ്ടാമതും, അമിത് ഷാ മൂന്നാമതുമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.





കേരളത്തിൽ നിന്നുള്ള സഹമന്ത്രിമരായി സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും ഇംഗ്ലീഷിലാണ് സത്യവാചകം ഏറ്റുചൊല്ലിയത്.

ആകെ 72 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page