നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ രെജിസ്ട്രേഷൻ ക്യാമ്പ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 13
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ ആശ്രം -ശ്രീനിവാസ്പുരി - കാലേഖാൻ - ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്നും വൈകുന്നേരം 7.00 മുതൽ 9.00 വരെ, ആശ്രം ഡി എം എ ഓഫീസിൽ വെച്ച് നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ രെജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കും. ഏരിയ ഭാരവാഹികൾ ആയ ശ്രീ മനുലാൽ മോഹൻ ശ്രീ ലിബിൻ ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുക്കും










Comments