നാല്പതു മണിക്കൂർ ആരാധന
- VIJOY SHAL
- Dec 12, 2024
- 1 min read

ഫരിദാബാദ്: ഫരിദാബാദ് രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ ഡിസംബർ 23 രാവിലെ 06.00 മുതൽ 24 വൈകുന്നേരം 07.30 വരെ നാല്പതു മണിക്കൂർ ആരാധന നടത്തപ്പെടുന്നു. തുടർന്ന് ക്രിസ്തുമസിൻ്റെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് നേതൃത്വം നൽകും. ജൂബിലി വർഷം പ്രമാണിച്ച് പ്രത്യാശയുടെ കവാടമായി കത്തീഡ്രൽ ദേവാലയം ഒരു വർഷത്തേക്ക് പ്രഖ്യാപിച്ച് വിശ്വാസികൾക്കായി തുറക്കുകയും ചെയ്തു രൂപതയിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുന്നു.












Comments