top of page

നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 18
  • 1 min read

കുടശ്ശനാട് പീടികയിൽ പരേതനായ മത്തായി വർഗീസിന്റെ മകളും പടിഞ്ഞാറെ കളയ്ക്കാട്ട് കല്ലിമേൽ പാസ്റ്റർ ജോൺ ദാനിയേലിന്റെ സഹധർമ്മിണിയുമായ തങ്കമ്മ ജോൺ (84) 16-02-2026 ൽ നിര്യാതയായി. പരേത ഫിലദിൽഫിയാ ഫെൽലോഷിപ്പ് ചർച്ച് നീമച്ച് (മദ്ധ്യപ്രദേശ്) അംഗവും ആയിരുന്നു. CRPF ൽ വാർഡ് ഐസിയായി സേവനം അനുഷ്ഠിച്ചിരുന്നു.


ശവസംസ്കാര ചടങ്ങുകൾ 18 ആം തിയതി ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് 4 മണിക്ക് CRPF ക്യാമ്പസിൽ ഉള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതും ആണ്.

മക്കൾ: ലിൻസി സാബു, സിനി ജോൺ, ക്രിസ്റ്റി ജോൺ, മരുമക്കൾ : കെ. എം. സാബു, റെജി ജോർജ്, പ്രിസ്ക്കില്ല ക്രിസ്റ്റി

കൊച്ചു മക്കൾ: സോഫിയ, സിൽവിയ, ഷാരോൺ, എലേജ, അനുഷ, നിത്യാഷ, നിവേദ്, ഹെസേക്യാ.


Contact Person: +91 9425973515 John Daniel

Recent Posts

See All
പ്രവാസിസമൂഹം ഏറ്റെടുത്ത നോര്‍ക്ക കെയര്‍ പദ്ധതിആരുമാസത്തിനകം ക്ലെയിമിനത്തില്‍ നല്‍കിയത് 190 കോടി രൂപ (19000 പേര്‍ക്ക്)

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് ആറു മാസങ്ങള്‍ക്കകം 19,000 ത്തോളം പോളിസി ഉടമകള്‍ക

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page