top of page

ധർമ്മശാസ്താ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 19, 2024
  • 1 min read


ree

ഡൽഹി പുഷ്പ്പവിഹാറിലെ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാ മൃത്യുഞ്ജയ ഹോമം. ജൂലൈ 28 ഞായറാഴ്ച്ച രാവിലെ 9 മുതലാണ് ഹോമ കർമ്മങ്ങൾ നടക്കുക. എള്ളെണ്ണ, നെയ്യ്, പൂക്കൾ എന്നിവ സംഭാവനയായി സമർപ്പിക്കാൻ ഭക്തജനങ്ങൾക്ക് അവസരമുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page