top of page

ദമ്പതി ധ്യാനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 6, 2024
  • 1 min read
ree

ബുരാഡി ജീവൻ ജ്യോതി ആശ്രമത്തിൽ സെപ്തംബർ 27 ,28 , 29 തീയതികളിൽ ദമ്പതികൾക്കായി മാത്രം ധ്യാനം സംഘടിപ്പിക്കുന്നു. ഫാ . പീറ്റർ പഞ്ഞിക്കാരൻ കപ്പൂച്ചിയൻ & ടീമാണ് നയിക്കുന്നത് .എല്ലാ മതത്തിൽ പെട്ട ദമ്പതിമാർക്കും പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ഫോൺ::9891305003 , 9911009714

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page