top of page

ദേശീയ ഗെയിംസിൽ ഡൽഹി മലയാളികൾ മെഡലുകൾ നേടി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 31
  • 1 min read
ree

ത്തരാഖണ്ഡിൽ വച്ച് നടന്ന നാഷണൽ ഗെയിംസിൽ കളരി പ്പയറ്റിൽ ഡൽഹിയെ പ്രതിനിധീകരിച്ച് മത്സരിച്ച മലയാളികൾക്ക് മികച്ച നേട്ടം. ഡി എം എ ആർ കെ പുരം ഏരിയയിൽ നിന്നുള്ള യൂത്ത് വിങ്ങ് അംഗങ്ങളായ അർച്ചന നമ്പ്യാർ:( 2 സിൽവർ മെഡൽ,) വൈഷ്ണവി കൃഷ്ണ,,(സിൽവർ) വിസ്മയ വിനു (1 സിൽവർ,1 ബ്രോൺസ് ), സ്നേഹ (2 ബ്രോൺസ് ) എന്നിവർ മെഡലുകൾ കരസ്ഥമാക്കി

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page