ദ്വാരക മലയാളി അസോസിയേഷന്‍റെ 25-ാമത് അയ്യപ്പപൂജ
പി. വി ജോസഫ്
16 hours ago
1 min read

ദ്വാരക മലയാളി അസോസിയേഷന്‍റെ 25-ാമത് അയ്യപ്പപൂജ നവംബറിൽ നടക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വിപുലമായ പരിപാടികളോടെ രണ്ട് ദിവസത്തെ പൂജയാണ് സംഘടിപ്പിക്കുന്നത്.
ദ്വാരക സെക്‌ടർ 14 ലെ രാധിക അപ്പാർട്ട്‍മെന്‍റിനോട് ചേർന്നുള്ള DDA പാർക്കിൽ പൂജാപരിപാടികൾ നവംബർ 21, 22 ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

.



Comments