top of page

തങ്കമ്മ സെബാസ്റ്റ്യൻ (87 ) ഡൽഹിയിൽ നിര്യാതയായി

ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ചെങ്ങനാശ്ശേരി ചെത്തിപ്പുഴ കാണ്ടാശേരി തങ്കമ്മ സെബാസ്റ്റ്യൻ ഫ്ലാറ്റ് നമ്പർ 1103 വൈറ്റ് ഹൗസ് റെസിഡൻസി , സെക്ടർ 19B ദ്വാരക, ഡൽഹിയിൽ നിര്യാതയായി . ഭർത്താവ് പരേതനായ കെ ടി സെബാസ്റ്റ്യൻ . മക്കൾ : തോമസ് കെ സെബാസ്റ്റ്യൻ, ബീന ജോൺ, ജോജി സെബാസ്റ്റ്യൻ, ജോളി ബാലാജി, ജോമി മാത്യു . സംസ്കാരം നാളെ (24 .11 .26 ) രാവിലെ 9 മണിക്ക് സ്വവസതിയിലെ ശുശ്രുഷകൾക്കു ശേഷം ഉച്ചക്ക് 12 മണിക്ക് Delhi പഹാട്ഗഞ്ച് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page