top of page

വെൽഫെയർ ഓഫീസർ

  • Writer: VIJOY SHAL
    VIJOY SHAL
  • Feb 1, 2024
  • 1 min read

Updated: Feb 2, 2024

ഡൽഹി ഗവൺമെൻ്റിൽ വെൽഫെയർ ഓഫീസർ/ പ്രൊബേഷൻ ഓഫീസർ/പ്രിസൺ വെൽഫെയർ ഓഫീസർ തസ്തികയിലെ 80 ഒഴിവിലേക്ക് അപേക്ഷി ക്കാം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെല ക്ഷൻ ബോർഡിൻ്റെ തേണ് വിജ്ഞാപനം. വനിത -ശിശു ക്ഷേമ വകുപ്പിൽ 43 ഒഴിവും സാമൂഹ്യക്ഷേമ വകുപ്പിൽ 37 ഒഴിവുമാണുള്ളത്.

യോഗ്യത: സോഷ്യൽ വർക്കിലോ സോഷ്യോളജി . യിലോ ക്രിമിനോളജിയിലോ ബിരുദാനന്തരബിരുദം. സെക്കൻഡറി തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചവർക്കും ഒരുവർഷത്തെ പ്രവൃത്തിപരിചയമു ള്ളവർക്കും മുൻഗണന ലഭിക്കും.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page