“തീരാത്തകഥകൾ” പ്രകാശനം ഇന്ന് രാത്രി 12 മണിക്ക്
- ന്യൂസ് ബ്യൂറോ , ഡൽഹി
- 8 hours ago
- 1 min read

“തീരാത്തകഥകൾ” മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും സ്പർശിക്കുന്ന ഒരു ഹൃദയസ്പർശിയായ കവിതയാണ് “തീരാത്തകഥകൾ”.
വരികൾക്ക് സംഗീതം പകർന്നു മധുരസ്വരത്തിൽ ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ ലെവിൻ മുതുകാട് ആണ്.
ഇതിന്റെ മനോഹരമായ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് കാർത്തിക നായർ ആണ്.




Comments