top of page

ഡൽഹിയിൽ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു

ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read


ഡൽഹിയിൽ കെട്ടിടം തകര്‍ന്ന് മലയാളിയായ സതീഷ് കുമാർ മരണപ്പെട്ടു. B23, ആനന്ദ് ഗ്രാം, താഹിർപൂർ ദില്ഷാദ്ഗാർഡനിൽ ഐശ്വര്യ ബേക്കറി നടത്തിയിരുന്ന കെട്ടിടമാണ് ഇന്ന് വൈകിട്ട് 4:00 മണിയോടുകൂടെ ഇടിഞ്ഞുവീണത്. അപകടത്തിൽ കുടുങ്ങിയ മറ്റ് മൂന്ന് പേരെ പുറത്തെത്തിച്ചു .

ശവശരീരം ഇപ്പോൾ ജീറ്റിബി ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുന്നു. മരണാനന്തരചടങ്ങുകൾക്കു വേണ്ടി നാളെ പാലക്കാട് നെന്മാറക്കു കൊണ്ടുപോകുന്നതാണ്. ഭാര്യ സബിത മകൾ ഐശ്വര്യ .

Recent Posts

See All
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല സെപ്റ്റംബർ 30 ബുധനാഴ്ച്ച

ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 2026 സെപ്റ്റംബർ 30 ബുധനാഴ്ച്ച നടത്തപ്പെടും. രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page