top of page

ഡൽഹിയിലെ ക്രിസ്‌തുമസ്‌ വിപണിയിൽ തരംഗമായി ജെ ഡി പ്ലം കേക്ക്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 23, 2024
  • 1 min read
ree

ന്യൂ ഡൽഹി: ഡൽഹിയിലെയും എൻസിആർ മേഖലകളിലെയും വിപണികൾ കീഴടക്കിക്കൊണ്ടു തരംഗമായി ഹാബിറ്റ്സിന്റെ പുതിയ ലോഞ്ച് ജെ ഡി പ്ലം കേക്ക് മലയാളികളുടെ മനം കവരുകയാണ്.


ഡബ്ബിൾ മച്ചുവേർഡ് പ്രീമിയർ ഡ്രൈ ഫ്രൂട്ട്സിൽ അമുൽ ബട്ടറും അമുൽ നെയ്യും ചേർത്തുണ്ടാക്കിയ ജെ ഡി പ്ലം കേക്കാണ് ഡൽഹിയിലെ ഹാബിറ്റ്‌സ്, ക്രിസ്‌തുമസ്‌ ആഘോഷങ്ങൾക്ക് മോടി പകരാനായി ആകർഷകമായ പാക്കിൽ പുറത്തിറിക്കിയിരിക്കുന്നത്.

ree

ഡയബെറ്റിക്‌സ് ഉള്ളവരുടെയും ആഘോഷവേളകൾ ആനന്ദപ്രദമാക്കുവാൻ ഹാബിറ്റ്സ് ഒരുക്കിയ മറ്റൊരു ജനപ്രീയ ഉൽപ്പന്നമായ ഷുഗർഫ്രീ സ്റ്റെവിയ പ്ലം കേക്ക് ഇതിനോടകം ആസ്വാദക ശ്രദ്ധ നേടി.

ree

ഡൽഹിയിലും എൻസിആർ പ്രദേശങ്ങളിലും ജെ ഡി പ്ലം കേക്കും ഷുഗർഫ്രീ സ്റ്റെവിയ പ്ലം കേക്കും വീടുകളിൽ തികച്ചും സൗജന്യമായി എത്തിക്കുന്നുവെന്നതും ഹാബിറ്റ്‌സിന്റെ മറ്റൊരു പ്രത്യേകതയ്‌യാണ്. കൂടാതെ എല്ലാ മലയാളി / സൗത്ത് ഇന്ത്യൻ കടകളിലും ഇവ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും കേക്കുകൾ ഓർഡർ ചെയ്യുവാനും 8826068051 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page