ഡൽഹി മലയാളി അസോസിയേഷൻ(DMA) ഹൗസ് to ഹൌസ് ക്രിസ്മസ് കരോൾ യാത്ര
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 27, 2024
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ(DMA) ആശ്രം, ശ്രീനിവാസപുരി നിസാമുദ്ദീൻ സാരേ കലേഖാൻ, ജുലേന ഏരിയയുടെ 10 ദിവസം നീണ്ടുനിന്ന
ഹൗസ് to ഹൌസ് ക്രിസ്മസ് കരോൾ യാത്രക്ക് നേതൃത്വം നൽകിയ
ചെയർമാൻ M ഷാജി , സെക്രട്ടറി എം എസ് ജെയിൻ , ട്രസ്റ്റി റോയി ഡാനിയേൽ, വനിതാ വിംഗ് കൺവീനർ സജിത ചന്ദ്രൻ മറ്റ് എക്സിക്യൂട്ടീവ് കൺവീനർമാർ ബാക്കി എല്ലാവരുടെയും സഹകരണത്തോടെ അതിഗംഭീരമായി അവസാനിച്ചു. ഓരോ ദിവസവും അവസാനം സ്നേഹവിരുന്നോട് കൂടിയാണ് കരോൾ യാത്ര അവസാനിച്ചിരുന്നുത്.
ക്രിസ്മസ് കരോൾ യാത്രയ്ക്ക് നേതൃത്വം നൽകിയ കൺവീനർമാരെയും, മറ്റുള്ളവർക്കും ചെയർമാൻ ഷാജി M, സെക്രട്ടറി MS ജെയിൻ പ്രത്യേകം നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തു. വൈസ് വൈസ് ചെയർമാൻ അഭിലാഷ് ജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ച 2025 DMA കലണ്ടർ എല്ലാ ഭവനത്തിലും എത്തിക്കുകയുണ്ടായി.











Comments