top of page

ഡൽഹിമെഗാ ഫെസ്റ്റ് സംഗീത സായാഹ്നം INA ത്യാഗരാജ സ്റ്റേഡിയത്തിൽ 20 ന് ഞായാറാഴ്ച

  • റെജി നെല്ലിക്കുന്നത്ത്
  • Oct 18, 2024
  • 1 min read
ree

ഹോളി ഫാമിലി ചർച്ച് , നെബ് സാറായിയുടെ നേതൃത്വത്തിൽ

ഗാനമേളയും കോമഡിയും ഇൻസ്ട്രുമെന്റൽ l മ്യൂസിക്കും കൂട്ടി ചേർത്ത്

ഡൽഹിമെഗാ ഫെസ്റ്റ് 2024 ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് INA

ത്യാഗരാജ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്

ree

അഫ്‌സൽ , ജോസ്‌ന , അൽഫോൻസ് & ടീം ,ഹരീഷ് കണാരൻ & ടീം ,മഹേഷ് കുഞ്ഞുമോൻ & ടീം , ഫ്രാൻസിസ് സേവ്യർ , , നിർമൽ പാലഴി തുടങ്ങിയ കലാകാരൻമാർ പങ്കെടുക്കും . പ്രവേശനം പാസ്സുകൾക്കായി ഭാരവാഹികളുമായി ബന്ധപ്പെടുക ഫോൺ: 9312175254 ,9971919579,8800529918, 9650415309

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page