top of page

ഡൽഹി പൊലീസിൽ നിന്ന് ഇൻസ്‌പെക്ടർമാർ വിരമിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 5 days ago
  • 1 min read

ഡൽഹി പൊലീസിൽ നിന്ന് ഇൻസ്‌പെക്ടർമാരായി വിരമിച്ച പി.വി. ഗംഗാധരൻ (കണ്ണൂർ, ഏരുവേശി), കെ. നൗഷാദ് (കൊല്ലം, അഞ്ചാലുംമൂട്) എം.ഡി. ഹരിദാസ് (ആലപ്പുഴ,കലവൂർ), എൻ. കുമാർജി (ആലപ്പുഴ, ചേർത്തല) പി.എസ്. മനോജ് കുമാർ (കോട്ടയം, പാലാ), എ.പി. മുരളീധരൻ (തൃശൂർ ചാലക്കുടി)

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page